
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ബൈറൂത്ത് : ലബനണിൽ വീണ്ടും സ്ഫോടനങ്ങള്‍. പൊട്ടിത്തെറിയില്‍ മൂന്നു പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിനിടെയാണ് ഇന്ന് വീണ്ടും സ്ഫോടനമുണ്ടായത്. വാക്കി ടോക്കികളും പൊട്ടിത്തെറിച്ചു. സ്ഫോടനങ്ങള്‍ ഹിസ്ബുല്ല സ്ഥിരീകരിച്ചിട്ടുണ്ട്.