ഗള്‍ഫ് കപ്പില്‍ കുവൈത്തിനെതിരെ യുഎഇക്ക് തോല്‍വി ; ഖത്തറിനെതിരെ ഒമാന്‍ വിജയം
ദമാം: കണ്ണൂര്‍ വളപട്ടണം സ്വദേശി നിഷാദ് (44) ദമാമില്‍ കുഴഞ്ഞ് വീണ് മരിച്ചു. വളപട്ടണം ആലുപള്ളിക്ക് സമീപം പരേതനായ മുക്കിലില്‍ അമീറിന്റെ മകനാണ്. ഉമ്മ: പരേതയായ ഖൗലത്ത്, ഭാര്യ: ഫാമി, മക്കള്‍: മന്ഹ, നൂറി, ഫൈഹ. അവധി കഴിഞ്ഞ് ആറ് മാസം മുമ്പാണ് നാട്ടില്‍ നിന്നും ദമാമിലെത്തിയത്.