
ഈദ് അവധി ദിവസങ്ങളില് ദുബൈയില് 222 യാചകര് പിടിയില്
അബുദാബി : അജാനൂര് പറക്കാട്ട് വീട്ടില് കെ.ഹസ്സന് മാസ്റ്റര് (84) ആണ് മരിച്ചത് കുടുംബത്തെ സന്ദര്ശിക്കാന് അബുദാബിയിലെത്തിയ മാസ്റ്റര് അസുഖബാധിതനായി ചികിത്സയിലായിരുന്നു. അധ്യാപക അവാര്ഡ് ജേതാവാണ്. അജാനൂര് പഞ്ചായത്ത് മുസ്ലിം ലീഗ് മുന് സെക്രെട്ടറിയും കാഞ്ഞങ്ങാട് യതീംഖാന, ക്രസന്റ് സ്കൂള് കമ്മിറ്റി അംഗവുമായിരുന്നു. പ്രമുഖ കായിക സംഘാടകനും ശ്രദ്ധേയനായ വോളിബോള് കമന്റേറ്ററുമായിരുന്ന ഹസ്സന് മാസ്റ്റര് അബുദാബിയിലുള്ള മക്കളെ സന്ദര്ശിക്കാനെത്തിയതായിരുന്നു