
40 ദശലക്ഷം മൂല്യമുള്ള ഉത്പന്നങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല അബുദാബിയില്‍ നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ പൂട്ടി
കൊല്ലം ജില്ലയിലെ കാഞ്ഞാവെളി സ്വദേശി # മംഗലത്ത് വീട്ടിൽ അനൂപ് മോഹൻ (37) ഭാര്യ രമ്യമോൾ വസന്തകുമാരി (30) എന്നിവരുടെ മൃതദേഹങ്ങളാണ് താമസസ്ഥലത്ത് കണ്ടെത്തിയത്
അനൂപ്,തൂങ്ങി മരിച്ച നിലയിലും രമ്യയെ കട്ടിലിൽ കിടക്കുന്ന നിലയിലുമായിരുന്നു
ഏകമകൾ അഞ്ചു വയസ്സുകാരി ആരാധ്യ അനുപ്
ദുബൈ കൈപ്പമംഗലം മണ്ഡലം കെഎംസിസി മുസ്ലിം ലീഗ് സ്ഥാപക ദിനാചരണവും റമസാന്‍ റിലീഫ് പോസ്റ്റര്‍ പ്രകാശനവും