ഇറാഖ് ഉഭയകക്ഷി കരാറുകള്‍ പാലിക്കണം : കുവൈത്ത്
വയനാട് ഉരുൾ പൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിൻ്റെ ഭാഗമായി മുസ്ലിം ലീഗ് 691 കുടുംബങ്ങൾക്ക് 15,000 രൂപ വീതം, 40 വ്യാപാരികൾക്ക് 50,000 രൂപ വീതം, 4 പേർക്കു ടാക്സി ജീപ്പും 3 പേർക്കു ഓട്ടോറിക്ഷയും നൽകും.
100 കുടുംബങ്ങൾക്ക് 8 സെൻ്റിൽ കുറയാത്ത സ്ഥലവും 1000 സ്ക്വയർഫീറ്റ് വീടും നിർമ്മിച്ചു നൽകും.
അർഹരായ ഉദ്യോഗാർത്ഥികൾക്ക് യു.എ.ഇ കെ.എം.സി.സിയുടെ മേൽനോട്ടത്തിൽ യു.എ.ഇ യിൽ തൊഴിൽ നൽകും.