ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ഷാര്‍ജ : ഇന്‍കാസ് ഷാര്‍ജ സംസ്ഥാന കമ്മിറ്റി പ്രസിഡന്റായി എസ് അബ്ദുല്‍ മനാഫ്, ജനറല്‍ സെക്രട്ടറിമാരായി നവാസ് തേക്കട, പി. ഷാജിലാല്‍, ട്രഷററായി റോയ് മാത്യു എന്നിവരെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി നിയോഗിച്ചു. മറ്റു ഭാരവാഹികള്‍: രഞ്ജന്‍ ജേക്കബ്, ഷിബു ജോണ്‍, തോമസ് ഈപ്പന് (വര്‍ക്കിങ് പ്രസി.), ശ്രീനാഥ് കടശ്ശേരി, എ.വി മധു, ഷാജി തോമസ്, മുബാറക് ഇമ്പാറഖ്, കെ.ബി ദേവ രാജന്, കെ.എം സുധാകരന്, പ്രസാദ് കാളിദാസ്, ഷഫീഖ് മുഹമ്മദ്, ജിജു പി തോമസ്, സാം വര്‍ഗീസ്, റമീല സുഖ്ദേവ് (വൈ. പ്രസി.), എസ്.ഐ അക്ബര്‍, കരീം കരുനാഗപ്പള്ളി, അജിത് കുമാര്‍, മുഹമ്മദ് സോളന്‍, അനില്‍ വാര്യര്‍, സുധീര്‍ പട്ടത്തില്‍, ബിജോയ് ദാസ്, ഖാലിദ് തോയക്കാവ്, മുഹമ്മദ് കുഞ്ഞി, ബാബുരാജ്, ദിജേഷ്, ലിജോ പത്തനംതിട്ട, റോബിന് പത്മാകരന്, ജഗദീശ് പഴശ്ശി, ഹാരിസ് കൊടുങ്ങല്ലൂര്‍, സലീം കല്ലറ, എ.ആര് ആഷിഖ്, ജാഫര്‍ കണ്ണാട്ട്, രഘു കുമാര്‍, അന്‍സാര്‍ വയലാര്‍, അനീസ് ബാദുഷ, നൗഷാദ് എം, ജോബിന് മൈലപ്ര, കെ.സി കലേഷ്, കെ.എം നജീബ്, പ്രശാന്ത് മോഹന്‍ (സെക്രട്ടറിമാര്‍), ഹരിലാല്‍ (ജോ. ട്രഷറര്‍).