ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ഇന്ന് രാത്രി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് സ്പോർട്സ് വിംഗ് സംഘടിപ്പിക്കുന്ന നാനോ സോക്കർ ടൂർണമെന്റ് ഒഫീഷ്യൽ ജേഴ്സി പ്രകാശനം ലീൻ ഗ്രൂപ്പ് ഫിനാൻസ് മാനേജർ റാഷിദിന് നൽകി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സെക്രട്ടറി ഹിദായത്തുള്ള നിർവഹിച്ചു.
ചടങ്ങിൽ വർക്കിങ് പ്രസിഡണ്ട് സമീർ, സ്പോർട്സ് സെക്രട്ടറി ഹുസൈൻ സി.കെ, അസീസ് കാളിയാടൻ, സമീർ പുറത്തൂർ, മുഹമ്മദ് ആലമ്പാടി, ഉമ്പു ഹാജി, സബ്നാസ്, മുഹമ്മദ് ഞെക്ലി, ഷബീർ, കബീർ, യാഹു, കരീം, നവാസ്, മുസ്തഫ, ബാവ, റഷീദ്, ഉസ്മാൻ, സമദ് ടി.വി എന്നിവർ പങ്കെടുത്തു.