റോഡ് സുരക്ഷ : രണ്ടാംഘട്ട ബോധവത്ക്കരണവുമായി അബുദാബി പൊലീസ്
അബുദാബി : നാല് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിന് വിരാമവിട്ട് നാട്ടിലേക്ക് മടങ്ങുന്ന തിരൂര്‍ തെക്കന്‍കുറ്റൂര്‍ സ്വദേശി കുഞ്ഞി മുഹമ്മദ് ചെരപറമ്പിലിന് അബുദാബി തിരൂര്‍ മണ്ഡലം കെഎംസിസി കമ്മിറ്റി മൊമന്റൊ നല്കി ആദരിച്ചു. മലപ്പുറം ജില്ലാ കെഎംസ.സി പ്രസിഡന്റ് അസീസ് കാളിയാടന്‍, വൈസ് പ്രസിഡന്റ് നൗഷാദ് തൃപ്രങ്ങോട്, ജോ:സെക്രട്ടറി ഷാഹിദ് ചെമ്മുക്കന്‍, തിരൂര്‍ മണ്ഡലം സെക്രട്ടറി അസ്ക്കര്‍, ട്രഷറര്‍ ജാഫര്‍ പറമ്പില്‍, ജംഷീര്‍ പുല്ലൂര്‍, സമീര്‍, സി.കെ റഹ്മാന്, ഷരീഫ്, സമദ് സംസാരിച്ചു.