ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അബുദാബി : പോര്‍ട്ടബിള്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളുടെ വിവരങ്ങള്‍ മറച്ചുവെക്കാതിരിക്കാന് ഡ്രൈവര്‍മാരോട് അബുദാബി_പോലീസ് ആവശ്യപ്പെട്ടു. കയറ്റിക്കൊണ്ടുപോവുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മറച്ചുവെക്കാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. റിക്കവറി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ഫെഡറല്‍ ട്രാഫിക് നിയമം അനുസരിച്ച് ട്രാഫിക് നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് 400 ദിര്‍ഹവും 4 ട്രാഫിക് പോയിന്റുകളും പിഴ ചുമത്തും.