ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
റാന്നി കല്ലൂർ തോമസ് ചാക്കോ (56) ആണ് കുവൈത്ത് നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിൽ വ്യാഴാഴ്ച രാത്രി അസുഖബാധിതനായത്
വിമാനം അടിയന്തിരമായി ദുബൈയിൽ ഇറക്കിയെങ്കിലും രക്ഷിക്കാനായില്ല മൃതദേഹം ദുബൈയിലെ മോർച്ചറിയിലേക്ക് മാറ്റി സെപ്റ്റംബർ 14ന് ഇതേ വിമാനത്തിൽ കുവൈത്തിലേക്ക് മടക്കയാത്ര ടിക്കറ്റും എടുത്തിരുന്നു
പിതാവ് : മാത്യു ചാമക്കാ. മാതാവ്: ഏലിയാമ്മ, ഭാര്യ ശോശാമ്മാ തോമസ്