കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് ഒളിമ്പിക്സ് ഫൈനലില്‍ കടന്നു. എന്നാൽ ഇപ്പോൾ അമിതഭാരം കാരണം വിനേഷിനെ അയോഗ്യയാക്കിയതോടെ മെഡൽ എന്ന സ്വപ്നം തകർന്നിരിക്കുകയാണ്.
വനിതകളുടെ ഫ്രീസ്റ്റൈൽ ഗുസ്തി 50 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് മത്സരിച്ചത്. എന്നാൽ ഇന്ന് രാവിലെ ഭാരം അളന്നപ്പോൾ അനുവദനീയമായ പരിധിയേക്കാൾ 100 ഗ്രാം കൂടുതലാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.
ഇന്ത്യൻ ടീം കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും ശരീരഭാരം കുറയ്ക്കാൻ കഴിയാത്തതിനാൽ അയോഗ്യനാക്കപ്പെട്ടു.