സഊദി എയര്‍ലൈന്‍സ് ഡിസംബറില്‍ കോഴിക്കോട്ടേക്ക് ; സന്തോഷമെന്ന് കെഎംസിസി
ദുബൈയില്‍ സ്വര്‍ണ്ണവില കുറഞ്ഞു. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഒറ്റ ദിവസം കൊണ്ട് 5.25 ദിര്‍ഹത്തിന്റെ കുറവ് രേഖപ്പെടുത്തി. ഒരാഴ്ചയ്ക്കിടെ സ്വര്‍ണവിലയില്‍ 12.9 ദിര്‍ഹത്തിന്റെ കുറവുണ്ടായി. ആഭരണങ്ങള്‍ക്ക് കൂടുതലായി ഉപയോഗിക്കുന്ന 22 കാരറ്റ് സ്വര്‍ണത്തിനും വിലയിടിവുണ്ടായി. ഗ്രാമിന് 4.75 ദിര്‍ഹത്തിന്റെ കുറവാണ് ഇന്നലെ ഉണ്ടായത്.
ചന്ദ്രിക ന്യൂസ് ഹെഡ്ലൈന്‍സ്. 2024 ഓഗസ്റ്റ് 08