
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
ഷിരൂർ : കർണ്ണാടകയിൽ മണ്ണൊലിപ്പു ദുരന്തത്തിൽ കാണാതായ അർജുന്റെ ട്രക്ക് ഒൻപതു ദിവസം നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. ഇടിഞ്ഞിറങ്ങിയ കുന്നിന്റെ വശത്തു നിർത്തിയിട്ടിരുന്ന ട്രക്ക് മണ്ണൊലിപ്പിന്റെ ശക്തിയിൽ മറുവശത്തേക്കു പുഴയിലേക്ക് വീണതായിട്ടാണ് മനസ്സിലാക്കാനാവുന്നത്. പാതയോരത്തു സ്ഥിതിചെയ്തിരുന്ന ചായക്കടയുടെ പുറകിൽ പുഴയിലേക്ക് പതിച്ചിരിക്കാനാണ് സാധ്യത എന്ന് കരുതുന്നു. ആഴമേറിയ ശാസ്ത്രീയ പരിശോധനകൾക്കൊടുവിലാണ് രക്ഷാദൗത്യസംഘം ട്രക്കിലേക്ക് എത്തിയത്.
ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ഭാര്യ കൃഷ്ണപ്രിയയെ സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്കായി നിയമിക്കും