മൂടൽമഞ്ഞിൽ വേഗപരിധി പാലിച്ചില്ലെങ്കിൽ 3000 ദിർഹം പിഴ
ഇസ്ലാമബാദ് : ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് കളിക്കാന്‍ പാക്കിസ്ഥാനിലേക്കു പോകില്ലെന്ന ബിസിസിഐയുടെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി പാക്കിസ്ഥാന് മുൻ താരം ബാസിത്ത് അലി. സാമ്പത്തിക നേട്ടങ്ങൾക്കു വേണ്ടി ലോകത്തെ പല ക്രിക്കറ്റ് ബോർഡുകളും ബിസിസിഐയെ പിന്തുണയ്ക്കുകയാണെന്നും ബാസിത്ത് അലി ആരോപിച്ചു. അടുത്ത വർഷം നടക്കേണ്ട ചാംപ്യൻസ് ട്രോഫി ടൂർണമെന്റിന് പാക്കിസ്ഥാനാണ് ആതിഥേയത്വം വഹിക്കുന്നത്. എന്നാൽ പാക്കിസ്ഥാനിലേക്കു പോകില്ലെന്ന നിലപാടിലാണ് ബിസിസിഐ.