
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിൽപെട്ട മലയാളി ഡ്രൈവർ അർജുനു വേണ്ടി കേരളം പ്രാർഥനയോടെ. അർജുൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഭാര്യയും കൈക്കുഞ്ഞുമുൾപ്പെടുന്ന കുടുംബം. കനത്തമഴയാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി. കേരള സർക്കാരിന്റെ ആവശ്യപ്രകാരം കർണാടക സർക്കാർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നു.