
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
പാലക്കാട്: ചിറ്റൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ പുഴയ്ക്ക് മധ്യത്തിൽ കുടുങ്ങി. ഒരു സ്ത്രീ ഉള്‍പ്പെട നാലുപേരാണ് കുടുങ്ങിയത്. നാലുപേരേയും കരക്കെത്തിച്ചു. നര്‍ണി ആലാം കടവ് ക്രോസ് വേയ്ക്ക് സമീപത്തുവെച്ചായിരുന്നു സംഭവം. പുഴയുടെ നടുവിലുള്ള പാറയിലാണ് നാലംഗ സംഘം കുടുങ്ങിയത്. ഡാം തുറന്നുവിട്ടതോടെയാണ് പുഴയിൽ ജലനിരപ്പുയർന്നതെന്നാണ് ലഭിക്കുന്ന വിവരം.