
വഖഫ് നിയമം സ്റ്റേ ചെയ്തതിനെതിരെകേന്ദ്രസര്ക്കാര് സുപ്രീംകോടതിയില്‍
ഷാര്‍ജ: ഷാര്‍ജ അല്‍ നഹ്ദയിലെ 52 നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ തീപിടിത്തത്തിനു കാരണം ട്രാന്‍സ്ഫോര്‍മറില്‍ അമിതഭാരംമുണ്ടാക്കിയ വൈദ്യുത തകരാറും വൈദ്യുത കണക്ഷനുകളിലെ ഉയര്‍ന്ന താപനിലയുമാണെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു. തീപിടുത്തത്തില്‍ അഞ്ച് പേര് മരിക്കുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.