
ഇറാഖ് ഉപപ്രധാനമന്ത്രി ഫുആദ് മുഹമ്മദ് ഹുസൈന് യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
ദുബൈ: സീതിസാഹിബ് ഫൗണ്ടേഷന് യുഎഇ ചാപ്റ്റര്‍ നാളെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ സംഘടിപ്പിക്കുന്ന സീതി സാഹിബ് അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷകനായി എത്തിയ പാവിട്ടപ്പുറം അസ്സബാഹ് കോളജ് പ്രിന്‍സിപ്പലും അറബ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ പ്രതിഭയുമായ ഡോ.അബ്ദുല്‍ ഹസീബ് മദനിയെ എയര്‍പോര്‍ട്ടില്‍ സ്വാഗതസംഘം ചെയര്മാന് മുജീബ് തൃക്കണാപുരം എന്നിവരുടെ തേൃത്വത്തില്‍ സ്വീകരിച്ചു. ഭാരവാഹികളായ അഷ്റഫ് കൊടുങ്ങല്ലൂര്‍,അബ്ദുല്‍സലാം പാരി,ഷാനവാസ് കെഎസ്,അബു ഷമീര്‍,നുഫൈല്‍ പുത്തന്‍ഞ്ചിറ പങ്കെടുത്തു.