
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു
ഖോര്ഫക്കാന്: ബലിപെരുന്നാള്‍ ആഘോഷ ഭാഗമായി ഏപ്രില്‍ 25 മുതല്‍ ജൂണ്‍ ഒന്നു വരെ ഖോര്‍ഫക്കാനില്‍ വ്യാപാര,വിപണന,വിനോദ പ്രദര്‍ശനങ്ങള്‍ നടക്കും. സ്വര്‍ണ്ണ,വജ്ര ആഢംബര ആഭരണങ്ങളും വസ്ത്രങ്ങളും ഹോം ഡെക്കറേഷന്,പെര്‍ഫ്യൂമുകള്‍,പ്രാദേശിക ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ ഒരുക്കുന്ന പ്രദര്‍ശനം സന്ദര്‍ശകര്‍ക്ക് മികച്ച ഷോപ്പിങ് അനുഭവമാകും സമ്മാനിക്കുക. അല്‍ യാക്കൂത് പ്രദര്‍ശനത്തോടെയാണ് പരിപാടികള്‍ അവസാനിക്കും.