
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു
അബുദാബി: ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ് രാമകൃഷ്ണ ഗവായിയെ ശുപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഭൂഷണ് രാമകൃഷ്ണ ഗവായിയെ ശുപാര്‍ശ ചെയ്തത്. ജസ്റ്റിസ് ഖന്ന മെയ് 13 ന് വിരമിച്ച ശേഷം മെയ് 14 നായിരിക്കും ഭൂഷണ് രാമകൃഷ്ണ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുക. 2025 നവംബറിലാണ് ഭൂഷണ് രാമകൃഷ്ണ ഗവായി വിരമിക്കുന്നത്. അതുകൊണ്ട് തന്നെ ആറ് മാസത്തേക്കായിരിക്കും ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി അദ്ദേഹം സ്ഥാനമേല്‍ക്കുക