
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ദുബൈ: തൃശൂര്‍ ഓവര്‍സീസ് കള്‍ച്ചറല്‍ സെന്റര്‍ പ്രവര്‍ത്തനോദ്ഘാടനവും കെപിസിസി മെമ്പര്‍ സി. അബൂബക്കര്‍ അനുസ്മരണവും പൂന്നക്കന് മുഹമ്മദലി ഉദ്ഘാടനം ചെയ്തു. അഡ്വ.ജോസഫ് ബാബു അനുസ്മരണ പ്രഭാഷണം നടത്തി. ഷാഫി അഞ്ചങ്ങാടി അധ്യക്ഷനായി. മുഹ്സിന് മുബാറക് സ്വാഗതവും ഫെബിന് ഫ്രാന്‍സിസ് നന്ദിയും പറഞ്ഞു. സി.സാദിഖലി,ഫെനി ജോസഫ്,ഫവാസ് കുട്ടംപറമ്പത്ത്,ഫവാസ് ഏങ്ങണ്ടിയൂര്‍,ബാസില്‍ വടക്കെക്കാട്,സാദിഖ് ചൂലൂര്‍,അന്‍വര്‍ പണിക്കവീട്ടില്‍,അഷ്റഫ് മാമ,അനീഷ് ജോസഫ്,അഖില്‍ദാസ് ഗുരുവായൂര്‍ പ്രസംഗിച്ചു.