
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
ഫുജൈറ: രാഷ്ട്രീയ,സാംസ്കാരിക,സാമ്പത്തിക, സാമൂഹിക മേഖലകളില്‍ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് സ്ഥാപിച്ച ഉദാത്തമായ ധാര്‍മിക മൂല്യങ്ങളെ പുനരുജ്ജീവിപ്പിക്കുകയാണ് ‘സായിദ് മാനുഷിക ദിനം’ എന്നതിലൂടെ രാജ്യം ഉദ്ദേശിക്കുന്നതെന്ന് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി പറഞ്ഞു. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ മാനുഷിക പൈതൃകം ‘പ്രാദേശിക, അറബ്, ആഗോള തലങ്ങളില്‍ വാക്കുകള്‍ക്ക് പൂര്‍ണമായി വിവരിക്കാന്‍ കഴിയുന്നതിനും അപ്പുറമാണെന്നും ശൈഖ് ഹമദ് കൂട്ടിച്ചേര്‍ത്തു.