
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
മസ്കത്ത്: മബേല ഏരിയ മസ്കത്ത് കെഎംസിസി മാള്‍ ഓഫ് മസ്കത്തിന് സമീപം അല്‍ ശാദി ഫുട്ബോള്‍ ഗ്രൗണ്ടില്‍ ഗ്രാ ന്റ് ഫാമിലി ഇഫ്താര്‍ സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം 2500ല്‍ അധികം പേര് പങ്കെടുത്ത ഇഫ്താര്‍ സമീപകാലത്ത് ഒമാനില്‍ നടന്ന ഏറ്റവും വലിയ ഫാമിലി ഇഫ്താറുകളില്‍ ഒന്നായിരുന്നു. മബേല കെഎംസിസി പ്രവര്‍ത്തകരും കുടുംബങ്ങളും അതിഥികളും ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു. മബെല കെഎംസിസി പ്രവര്‍ത്തക സമിതി അംഗങ്ങളെ കൂടാതെ പ്രത്യേകം തിരഞ്ഞെടുത്ത വളണ്ടിയര്‍ വിങ്ങും വിമന്‍ ആന്റ് ചില്‍ഡ്രന്‍സ് വിങ്ങും പ്രവര്‍ത്തക സമിതി അംഗങ്ങളും നേതൃത്വംനല്കി.