
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ദുബൈ: പൊതുഗതാഗത സംവിധാനങ്ങള്‍ക്കായി ഉപയോഗിക്കുന്ന നോല്‍ കാര്‍ഡുകള്‍ ഇനി മൊബൈല്‍ ഫോണിലും ഉപയോഗിക്കാം. നോല്‍ കാര്‍ഡ് കയ്യില്‍ കൊണ്ടു നടക്കാതെ ഫോണിലെ വോലറ്റില്‍ സൂക്ഷിക്കാവുന്ന സംവിധാനമാണിത്. നോല്‍ കാര്‍ഡിനു പകരം ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ചും പെയ്മെന്റുകള്‍ പൂര്‍ത്തിയാക്കാം. നോല്‍ കാര്‍ഡുകള്‍ പൂര്‍ണമായും ഡിജിറ്റളാക്കുന്നതിന്റെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ 40 ശതമാനം പിന്നിട്ടതായി ആര്‍ടിഎ വ്യക്തമാക്കി. ഫോണില്‍ കാര്‍ഡുകള്‍ ലിങ്ക് ചെയ്ത്, അതുപയോഗിച്ച് യാത്ര സാധ്യമാകുന്ന സംവിധാനമാണ് നിലവില്‍ വന്നത്. നോല്‍ കാര്‍ഡ് അക്കൗണ്ടും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചു റീചാര്‍ജ് അടക്കമുള്ളവ ഡിജിറ്റലായി പൂര്‍ത്തിയാക്ക