
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
അബുദാബി: യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാനുള്ള പ്രായപരിധി 18ല്‍ നിന്ന് 17 ആക്കി കുറിച്ചത് ഈ മാസം 2 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. അതിനാല്‍ ഡ്രൈവിങ് ലൈസന്‍സിനായി രജിസ്റ്റര്‍ ചെയ്യാന്‍ 17 വയസ് തികഞ്ഞവരുടെ അപേക്ഷാ പ്രവാഹമാണ് ഔദ്യോഗിക കേന്ദ്രങ്ങളിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് യുഎഇ സര്‍ക്കാര്‍ ഡ്രൈവിങ് ലൈസന്‍സിനുള്ള പ്രായം 18ല്‍ നിന്ന് 17 ആയി കുറച്ചത്.