
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
ദുബൈ: കണ്ണൂര്‍ മണ്ഡലം പ്രഥമ വനിതാ കെഎംസിസി കമ്മിറ്റി നിലവില്‍ വന്നു. ഭാരവാഹികളായി ഇര്‍ഫാന മൊയ്ദു(പ്രസിഡന്റ്),സനൂബ മഹ്റൂഫ്,സഹറ സുബൈര്‍,ഫംന ഷംഷാജ്,ഷഫ്ന റമീസ്(വൈസ് പ്രസിഡന്റുമാര്‍),അനീസ അബൂബക്കര്‍(ജനറല്‍ സെക്രട്ടറി),റൂവൈദ ഷബീര്‍,മുഹ്സിന അയാസ്,ഫര്‍സാന മൊയ്ദു,സലീന മമ്മൂട്ടി(സെക്രട്ടറിമാര്‍ ),സിയാന ഫഹദ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. യോഗം കെഎംസിസി ജില്ലാ ജനറല്‍ സെക്രട്ടറി റഹ്ദാദ് മൂഴിക്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മൊയ്ദു മഠത്തില്‍ അധ്യക്ഷനായി. ജില്ലാ വനിതാ കെഎംസിസി രക്ഷാധികാരി ഫര്‍ഹ അര്ഷില് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെഎംസിസി ജില്ലാ സെക്രട്ടറി മുനീര്‍ ഐക്കോടിച്ചി,വനിതാ കെഎംസിസി ജില്ലാ സെക്രട്ടറിമാരായ സഹദ റാഷിദ്,നിജിന എടയോടി,കെഎംസിസി മണ്ഡലം വൈസ് പ്രസിഡന്റ് സി.റാഷിദ്,നിഅ്ത്തുല്ല അറക്കല്‍,മുശ്താഖ് വാരം, അയാസ് തായത്ത്,സെക്രട്ടറിമാരായ ആഷിഖ് മുക്കണ്ണി,അര്ഷില് ആയിക്കര,ഷംഷാജ് ഹംസ,ഷാഫി കസാനക്കോട്ട പ്രസംഗിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി അന്‍സാരി പയ്യാമ്പലം സ്വാഗതവും ട്രഷറര്‍ ഷഹീബ് സാലിഹ് നന്ദിയുംപറഞ്ഞു.