
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
ഷാര്‍ജ: പത്ത് വര്‍ഷത്തിലേറെയായി ഷാര്‍ജയിലെ കായിക,സാംസ്കരിക മേഖലയില്‍ സജീവ ഇടപെടലുകള്‍ നടത്തിവരുന്ന,കൈപ്പന്ത് കളിയുടെ പേരില്‍ രൂപീകരിച്ച കൂട്ടായ്മയായ ‘ഷാര്‍ജ വോളി’ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.
ഷാര്‍ജ അല്‍ ഗുബൈബ പാര്‍ക്കില്‍ ഒരുക്കിയ ഇഫ്താര്‍ സംഗമത്തില്‍ വിവിധ എമിറേറ്റുകളില്‍ നിന്നെത്തിയവര്‍ സൗഹൃദം കോര്‍ത്തിണക്കിയും ഒരുമയുടെ സന്ദേശമുയര്‍ത്തിയും പങ്കാളികളായി. യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്ന് ദേശ,ഭാഷ വിത്യാസമില്ലാതെ കായിക പ്രേമികളായ നിരവധി പേര് ഷാര്‍ജ വോളിയില്‍ അംഗങ്ങളാണ്.