
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
അബുദാബി: വാണിമേല്‍ പഞ്ചായത്ത് കെഎംസിസി ഇഫ്താര്‍ സംഗമം അബുദാബി റഹ്്മത്ത് കാലിക്കറ്റ് ഹോട്ടലില്‍ നടന്നു. ജില്ലാ ഭാരവാഹികളായ നജാത്ത് അഷ്റഫ്,മജീദ് അത്തോളി,നൗഷാദ് കൊയിലാണ്ടി,കാസിം മാളികണ്ടി,ലത്തീഫ് വാണിമേല്‍,മണ്ഡലം ഭാരവാഹികളായ റഷീദ് കെപി,അസ്ഹര്‍ കെകെ,തബക് ഇസ്മായീല്‍ പ്രസംഗിച്ചു. പഞ്ചായത്ത് ഭാരവാഹികളായ സലീം ഒപി,റാഷിദ് കുയ്തേരി,ഷൗക്കത്ത് വാണിമേല്‍,സമീര്‍ എസ്കെ,റഹൂഫ് ടികെ,നജീബ് കെകെ, ജലീല്‍ കെപി,ജംഷീദ് ഒ.ടി,ആഷിക് പി,സഫീര്‍ കുയ്യലത്ത്,മജീദ് പി,അജ്നാസ് എംകെ,അജ്മല്‍ പി,അബ്ദുല്ല നേതൃത്വം നല്കി. നൂറോളം പ്രവര്‍ത്തകര്‍ ഇഫ്താറില്പങ്കെടുത്തു.