
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
ദമ്മാം: കഴിഞ്ഞ മാസം ദമ്മാമില്‍ മരിച്ച സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ ഏരിയ കെഎംസിസി വൈസ് പ്രസിഡന്റ് മലപ്പുറം താനൂര്‍ കണ്ണന്തളിയിലെ ശിഹാബിന്റെ കുടുംബത്തിന് സഊദി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായവരുടെ കുടുംബത്തിനുള്ള സഹായ ധനം ഏരിയ കമ്മിറ്റി ചെയര്മാന് നൗഷാദ് ദാരിമി,സെക്രട്ടറി അഷ്റഫ് ചെമ്പന്‍,ഖതീഫ് സെന്‍ട്രല്‍ കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് സലാം എന്നിവരില്‍ നിന്നും കുടുംബം ഏറ്റുവാങ്ങി. മുസ്ലിംലീഗ്,കെഎംസിസി,ജില്ലാ,മണ്ഡലം, പഞ്ചായത്ത്,ശാഖാ നേതാക്കള്‍,വാര്‍ഡ് മെമ്പര്‍മാര്‍ പങ്കെടുത്തു.