
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
ദോഹ: പിഎസ്എം കോളജ് ഓഫ് ഡെന്റല്‍ സയന്‍സ് ആന്റ് റിസര്‍ച്ചില്‍ നിന്നും ബിഡിഎസ് ബിരുദം നേടിയ കെഎംസിസി അംഗം മുസ്തഫ അത്താണിപ്പറമ്പിലിന്റെ മകള്‍ ഡോ.ആദില മുസ്തഫയെ ചേലക്കര മണ്ഡലം ഖത്തര്‍ കെഎംസിസി ആദരിച്ചു. സംസ്ഥാന ട്രഷറര്‍ പിഎസ്എം ഹുസൈന് മൊമെന്റോ നല്കി.
സംസ്ഥാന സെക്രട്ടറിമാരായ ഷമീര്‍ പട്ടാമ്പി,അഷ്റഫ് ആറളം,ജില്ലാ പ്രസിഡന്റ് എന്‍ടി നാസര്‍,ജനറല്‍ സെക്രട്ടറി നസീര്‍ അഹമ്മദ്,ജില്ലാ കൗണ്‍സില്‍ അംഗം ഇബ്രാഹിം മണ്ണുവട്ടം,മണ്ഡലം പ്രസിഡന്റ് ജാഫര്‍ മൊയ്തു,ജനറല്‍ സെക്രട്ടറി സുഫൈല്‍ ആറ്റൂര്‍,ട്രഷറര്‍ സഫീര്‍ തൊഴുപ്പാടം,വൈസ് പ്രസിഡന്റ് അലി അത്താണിപ്പറമ്പില്‍,സെക്രട്ടറി ഷൗക്കത്തലി വെട്ടിക്കാട്ടിരി പങ്കെടുത്തു.