
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ദുബൈ: തളിപ്പറമ്പ സിഎച്ച് സെന്റര്‍ ദുബൈ ചാപ്റ്റര്‍ കമ്മിറ്റി ഇഫ്താര്‍ സംഘടിപ്പിച്ചു. ഖിസൈസിലെ ടൈം ഗ്രാന്‍ഡ് പ്ലാസയില്‍ നടന്ന സംഗമം ബഷീര്‍ തിക്കോടി ഉദ്ഘാടനം ചെയ്തു. ടിപി മഹ്്മൂദ് അധ്യക്ഷനായി. അഹ്മദ് മന്‍സൂര്‍ മദനി ഉദ്ബോധന പ്രസംഗം നടത്തി.
ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ അപ്പാര്‍ട്ട്മെന്റ്സ് ആന്റ് റിഹാബിലിറ്റേഷന്‍ സെന്റര്‍ നിര്‍മാണ ഫണ്ട് കള ക്ഷന്‍ ഉദ്ഘാടനം അല്‍ ഔല ഡയരക്ടര്‍ വിപി റഫീല്‍ സിറാജ് ആജലിനു നല്കി നിര്‍വഹിച്ചു. ലൈഫ് ടൈം മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം എബിസി ചെയര്മാന് മുഹമ്മദ് മദനി സ്കോട്ട പ്രസിഡന്റ് നാസറിന് നല്കി നിര്‍വഹിച്ചു.
അബ്ദുല്‍ ഷുക്കൂര്‍ എപിവി,നുറുദ്ദീന് പുളിക്കല്‍,ഫാസില്‍ പിവി,സഫീര്‍ കല്ല്യാശ്ശേരി എന്നിവര്‍ ലൈഫ് ടൈം മെമ്പര്‍ഷിപ്പ് സ്വീകരിച്ചു. ജനറല്‍ സെക്രട്ടറി ഒ.മൊയ്തു സ്വാഗതവും എന്യു ഉമര്‍കുട്ടി നന്ദിയും പറഞ്ഞു. സബാഹ് ബിന്‍ സിറാജ് ഖിറാഅത്ത് നടത്തി. ഭാരവാഹികളായ അബ്ബാസ് ഹാജി,സാദിഖ് കുഞ്ഞിമംഗലം,ശരീഫ് പെരുമാളബാദ്,മുഹമ്മദ്കുഞ്ഞി അരിയില്‍,ജഅ്ഫര്‍ മാടായി,ഫായിസ് മാട്ടൂല്‍,യൂനുസ് സികെപി,അബൂബക്കര്‍ ആലക്കാട് നേതൃത്വം നല്കി.