
ഈദ് അവധി ദിവസങ്ങളില് ദുബൈയില് 222 യാചകര് പിടിയില്
ദോഹ: പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സ്വദേശി കോട്ടക്കകത്ത് സൂട്ടന് (60) ഹൃദയാഘാതം മൂലം നിര്യാതനായി. പിതാവ്: വിദ്യാധരന്. മാതാവ്: സരള. നടപടികള് പൂര്ത്തിയാക്കി മൃതദേഹം ഇന്നലെ വൈകിട്ട് 7.35ന് കൊച്ചിയിലേക്കുള്ള ഖത്തര് എയര്വേസില് നാട്ടിലേക്ക് കൊണ്ടുപോയതായി കെഎംസിസി അല് ഇഹ്സാന് മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്അറിയിച്ചു.