
തെരുവ് കച്ചവടക്കാരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു
അബുദാബി: കഴിഞ്ഞ വര്‍ഷം ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സന്ദര്‍ശിക്കാനെത്തിയത് 65 ലക്ഷത്തിലേറെ പേര്. 2023 ലേക്കാള്‍ 20 ശതമാനത്തിന്റെ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ മൊത്തം സന്ദര്‍ശകരില്‍ 22 ലക്ഷം വിശ്വാസികളും 43 ലക്ഷം വിനോദ സഞ്ചാരികളുമായിരുന്നു. ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കിലെത്തിയവരുടെ എണ്ണത്തില്‍ ഇന്ത്യക്കാരാണ് ഒന്നാമത്. 8,41,980 പേര്. 3.97 ലക്ഷം പേരുമായി ചൈന രണ്ടാമതുണ്ട്. 2.93 ലക്ഷവുമായി റഷ്യയാണ് മൂന്നാം സ്ഥാനത്ത്.