
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ദുബൈ: ഡോ. റബാ അല്‍ സുമൈതിയെ റാഷിദ് ആന്റ് ലത്തീഫ സ്കൂള്‍ എസ്റ്റാബ്ലിഷ്മെന്റിന്റെ സിഇഒ ആയി യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിയമിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിലെ പെര്‍ഫോമന്‍സ് ഇംപ്രൂവ്മെന്റ് സെക്ടറിന്റെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി,എമിറേറ്റ്സ് സ്കൂള്‍ എസ്റ്റാബ്ലിഷ്മെന്റിന്റെ ഡയരക്ടര്‍ ജനറല്‍ എന്നിവയുള്‍പ്പെടെ ഡോ.റബാഅ അല്‍ സുമൈതി നിരവധി പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.