
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
റിയാദ്: റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക സംഘടനയായ കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷന്(കെഡിഎംഎഫ് റിയാദ്) അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഉന്നതാധികാര സമിതി അംഗങ്ങളായി മുസ്തഫ ബാഖവി പെരുമുഖം (മുഖ്യരക്ഷാധികാരി),അഷ്റഫ് വേങ്ങാട്,ടിഎം അഹ്മദ് കോയ,അബ്ദുറഹ്മാന് ഫറോക്(രക്ഷാധികാരികള്‍),ശംസുദ്ദീന്‍ കോറോത്ത്,ഇ.ടി അബ്ദുല്‍ ഗഫൂര്‍ കൊടുവള്ളി,അബ്ദുസ്സമദ് പെരുമുഖം,മുസ്തഫ പാറന്നൂര്‍,ജാഫര്‍ സാദിഖ് പുത്തൂര്‍മഠം,ബഷീര്‍ ചലിക്കര,അബ്ദുറഹീം ഓടുകക്കാട്,കബീര്‍ കണ്ണങ്കര,ഹുസൈന് ഹാജി കൂടത്താള്‍,ബഷീര്‍ കൊളത്തൂര്‍(ഉപദേശക സമിതി അംഗങ്ങള്‍),ബഷീര്‍ താമരശ്ശേരി,ശമീര്‍ പുത്തൂര്‍ (സ്ഥിരംസമിതി അംഗങ്ങള്‍)എന്നിവരെയും അന്‍വര്‍ ഷരീഫ് മുക്കം (ചെയര്മാന്),അബ്ദുല്‍ ഗഫൂര്‍ എസ്റ്റേറ്റ്മുക്ക്,മുഹമ്മദ് എന്‍കെ കായണ്ണ,സഫറുല്ല കൊയിലാണ്ടി,സൈദ് അലവി ചീനിമുക്ക്(വൈസ് ചെയര്മാന്മാര്),മുഹമ്മദ് ഷാഫി ഹുദവി ഓമശ്ശേരി (പ്രസിഡന്റ്)മുഹമ്മദ് ഷമീജ് പതിമംഗലം,ശരീഫ് കട്ടിപ്പാറ,ബഷീര്‍ പാലക്കുറ്റി,ശറഫുദ്ദീന്‍ മടവൂര്‍,ശഹീറലി മാവൂര്‍ (വൈസ് പ്രസിഡന്റുമാര്‍),മുഹമ്മദ് സബീല്‍ പൂവാട്ടുപറമ്പ്(ജനറല്‍ സെക്രട്ടറി),സിദ്ദീഖ് ഇടത്തില്‍ ആരാമ്പ്രം(വര്‍ക്കിങ് സെക്രട്ടറി),ജുനൈദ് മാവൂര്‍(ഓര്‍ഗനൈസിങ് സെക്രട്ടറി),ശറഫുദ്ദീന്‍ സഹ്റ ഹസനി(പ്ലാനിങ് സെക്രട്ടറി),ഹാസിഫ് കളത്തില്‍ ബേപ്പൂര്‍,ജാസിര്‍ ഹസനി കൈതപ്പൊയില്‍,മുഹമ്മദ് സ്വാലിഹ് മാസ്റ്റര്‍ പരപ്പന്‍പൊയില്‍,മുബാറക് അലി കാപ്പാട്,അമീന് മുഹമ്മദ് വാവാട്(ജോയിന്റ് സെക്രട്ടറിമാര്‍),സൈനുല്‍ ആബിദ് (ട്രഷറര്‍) എന്നിവരെയും തിരഞ്ഞെടുത്തു.
വിവിധ ഉപസമിതി ഭാരവാഹികളെയും ജനറല്‍ ബോഡിയുടെ അംഗീകാരാത്തോടെ എസ്കെഎസ്എസ്എഫ് ദേശിയ വൈസ് പ്രസിഡന്റ് സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി കമ്മിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു.