
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ഷാര്‍ജ: കൊടുങ്ങല്ലൂര്‍ മണ്ഡലം കെഎംസിസി ‘റജ്വ 2025’ റമസാന്‍ കാമ്പയിന് സംഘടിപ്പിക്കും. തസ്ക്കിയത്ത് ക്യാമ്പ്,ഇഫ്താര്‍ സംഗമം തുടങ്ങിയ പരിപാടികള്‍ കാമ്പയിനിന്റെ ഭാഗമായി നടക്കും. കാമ്പയിനനിന്റെ ബ്രോഷര്‍ പ്രകാശനം ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്റ് ക്ലിനിക്സ് ബിസിനസ് ഡെവലപ്പ്മെന്റ്,കോര്‍പറേറ്റ് റിലേഷന്‍സ് മേധാവി സിറാജ് മുസ്തഫ നിര്‍വഹിച്ചു. ഷാര്‍ജ കെഎംസിസി സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനവാസ്,തൃശൂര്‍ ജില്ലാ സെക്രട്ടറി കെഎ ഷംസുദ്ദീന്,മണ്ഡലം പ്രസിഡന്റ് നുഫൈല്‍ പുത്തന്‍ചിറ,ജനറല്‍ സെക്രട്ടറി പിഎസ് ഷമീര്‍ വൈസ് പ്രസിഡന്റ് സിഎസ് ഖലീല്‍,സെക്രട്ടറി സിഎസ് ഷിയാസ്,ഭാരവാഹികളായ മുസമ്മില്‍,ഫൈസല്‍ പങ്കെടുത്തു.