
വൈവിധ്യമാര്‍ന്ന വിഭവങ്ങളുമായി യുഎഇയിലെ ലുലു സ്റ്റോറുകളില്‍ ചക്ക ഫെസ്റ്റിന് തുടക്കം
അല്‍ ഐന്‍: ഊരകം പാലിയേറ്റീവിലെ രോഗികള്‍ക്കാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ വേങ്ങര മണ്ഡലം കെഎംസിസി കൈമാറി. സാമൂഹ്യസേവന രംഗത്ത് സജീവമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന അല്‍ ഐന്‍ വേങ്ങര മണ്ഡലം കെഎംസിസി വേങ്ങര പഞ്ചായത്ത് കിടപ്പുരോഗികള്‍ക്ക് ബെഡ്ഷീറ്റുകളും വിതരണംചെയ്തിരുന്നു.