
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദോഹ: കോഴിക്കോട് ജില്ലാ ഖത്തര്‍ കെഎംസിസി ചുലൂര് സിഎച്ച് സെന്ററിന് സ്വരൂപിച്ച ഫണ്ട് സെന്റര്‍ പ്രസിഡന്റും മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എംപിക്ക് ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് കെകെ ബഷീര്‍ കൈമാറി. ചടങ്ങില്‍ ജില്ലാ വൈസ് പ്രസിഡന്റ് മമ്മു ഷമ്മാസ്,തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ഇഎ നാസര്‍,ചുലൂര് സിഎച്ച് സെന്റര്‍ ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഇകെ മുഹമ്മദലി,സിഎച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി കെഎ ഖാദര്‍ മാസ്റ്റര്‍,ട്രഷറര്‍ പി.മൊയ്തീന് ഹാജി,പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കെപിയു അലി,ഭാരവാഹികളായ ആലിഹസന് മാവൂര്‍,എന്‍പി ഹംസ മാസ്റ്റര്‍,പിപി അബ്ദുറഹ്മാന്,ഇസിഎം ബഷീര്‍ മാസ്റ്റര്‍ പങ്കെടുത്തു.