
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ: ദുബായില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മത്സരങ്ങള്‍ വീക്ഷിക്കാന്‍ നൂറുകണക്കിന് തൊഴിലാളികള്‍ക്ക് സൗജന്യ ചാമ്പ്യന്‍സ് ട്രോഫി ടിക്കറ്റുകള്‍ നല്കി വ്യവസായി. ദുബൈ ആസ്ഥാനമായുള്ള വ്യവസായിയും ഡാന്യൂബ് ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാനുമായ അനിസ് സാജനാണ് ദുബൈ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025 മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ നല്കി തൊഴിലാളികളെ സന്തോഷിപ്പിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റുകള്‍ രണ്ടു തവണയാണ് മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നത്.