‘പ്ലാന്റ് ദി എമിറേറ്റ്സ്’ യുഎഇയിലെ മുഴുവന് പൊതുവിദ്യാലയങ്ങളിലും വൃക്ഷത്തൈകള് വെച്ചുപിടിപ്പിക്കും
അബുദാബി : ക്രൊയേഷ്യയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സോറന് മിലനോവിച്ചിന് യുഎഇ ഭരണാധികാരികളുടെ അഭിനന്ദനം. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന്,വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം,വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്ഷ്യല് കോര്ട്ട് ചെയര്മാനുമായ ശൈഖ് മന്സൂര് ബിന് സായിദ് അല് നഹ്യാന് എന്നിവരാണ് ക്രൊയേഷ്യന് പ്രസിഡന്റിന് അഭിനന്ദന സന്ദേശമയച്ചത്.