‘പ്ലാന്റ് ദി എമിറേറ്റ്സ്’ യുഎഇയിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കും
ജിദ്ദ : മദീനയിലേക്ക് പോകവെ വാഹനാപകടത്തില്‍ മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങല്‍ കൈപ്പറ്റ സ്വദേശി ഇല്ലിക്കോട്ടില്‍ മുഹമ്മദ്കുട്ടിയുടെ മകള്‍ ഷഹ്മ ഷെറിന് (28) മരിച്ചു. മറ്റത്തൂര്‍ വെളിയോട് ഒളവം കണ്ടത്തില്‍ ജംഷീറലിയാണ് ഭര്‍ത്താവ്. മാതാവ്: ജമീല പനക്കന്‍. മകള്‍: ജസ ഫാത്തിമ, സഹോദരങ്ങള്‍: അബൂബക്കര്‍ സിദ്ദീഖ്,ആദില്‍,നജിയ ഷെറിന്. മരണാനന്തര ചടങ്ങുകള്‍ക്കു വേണ്ട രേഖകള്‍ ജിദ്ദ, ബദര്‍ കെഎംസിസി വെല്‍ഫയര്‍ വിങ്ങുകളുടെ നേതൃത്വത്തില്‍ ശരിയാക്കി ബദറില്‍ മയ്യിത്ത് മറവ് ചെയ്തു.