‘പ്ലാന്റ് ദി എമിറേറ്റ്സ്’ യുഎഇയിലെ മുഴുവന് പൊതുവിദ്യാലയങ്ങളിലും വൃക്ഷത്തൈകള് വെച്ചുപിടിപ്പിക്കും
അബുദാബി : ‘ഇന്ത്യന് മുസ്ലിംകളുടെ പുരോഗതിയില് വിദ്യാഭ്യാസത്തിന്റെ പങ്ക്’ എന്ന ശീര്ഷകത്തില് കേരളേതര സംസ്ഥാനങ്ങളിലുള്ളവര്ക്കായി ദാറുല് ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി പൂര്വ വിദ്യാര്ത്ഥി കൂട്ടായ്മ ‘ഹാദിയ’ അബൂദാബി ചാപ്റ്റര് ഫെബ്രുവരി 23ന് അബൂദാബി ഇന്ത്യന് ഇസ്ലാമിക് സെന്ററില് സംഘടിപ്പിക്കുന്ന ‘ഉമീദ് 25’ ഏകദിന എജ്യൂക്കേഷന് കോ ണ്ഫ്രന്സിന്റെ പോസ്റ്റര് പ്രകാശനം ദാറുല് ഹുദാ റൂബി ജൂബിലി സമാപന സമ്മേളനത്തില് ദാറുല് ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി ചാന്സിലര് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള് നിര്വഹിച്ചു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്,ദാറുല് ഹുദാ വൈസ് ചാന്സിലര് ഡോ.ബഹാഉദ്ദീന് മുഹമ്മദ് നദ്വി,പ്രതിപക്ഷ നേതാവ് വിഡി സതീശന്,പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി,എംപി അബ്ദുസ്സമദ് സമദാനി,സയ്യിദ് മുഹമ്മദ് കോയ തങ്ങള് ജമലുല്ലൈല് പങ്കെടുത്തു.