ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രത്യേക സന്ദര്‍ശക വിസ അനുവദിച്ച് യുഎഇ
ദുബൈ: കെഎംസിസി ത്യക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി അബുഹൈല്‍ ദുബൈ കെഎംസിസി ഹാളില്‍ സംഘടിപ്പിച്ച ‘ഫിയസ്റ്റ ഡേ ല വിക്ടോറിയ’ കാസര്‍േകാട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി ഉദ്ഘടനം ചെയ്തു. സലാം തട്ടാനിച്ചേരി അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ഇസ്മായീല്‍ എറാമല മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായി തിരഞ്ഞെടുത്ത അഫ്സല് മെട്ടമ്മല്‍,അബ്ദുല്ല ആറങ്ങാടി,അഡ്വ. ഇബ്രാഹീം ഖലീല്‍ എന്നിവര്‍ക്ക് സ്വീകരണം നല്കി.
35 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് പോകുന്ന പഞ്ചായത്ത് കെഎംസിസി എക്സിക്യൂട്ടീവ് മെമ്പര്‍ തലയില്ലാത്ത് മുഹമ്മദിന് ചടങ്ങില്‍ യാത്രയയപ്പ് നല്കി. ഹനീഫ് ടിആര്‍,എജിഎ റഹ്മാന്,റഷീദ് പൂവളപ്പ്,ഷബീര്‍ കൈതക്കാട് പ്രസംഗിച്ചു. ഷഹനാസ് അലി എന്‍,അഷറഫ് അഞ്ചങ്ങാടി,ആരിഫ് അലി,അഹമ്മദ് അലി കൈക്കോട്ടക്കടവ്,അഹമ്മദ് തങ്കയം,ഫാറൂഖ് ഹുസൈന്,നൗഷാദ് ഓ.ടി,യൂനുസ് ടി,ആസിഫ് പെരിയോത്ത്,മുത്തലിബ് എകെ,സലാം എന്‍പി,അജ്മല്‍ ഖലീല്‍,നാസര്‍ എം,കബീര്‍,മുസ്തഫ.എന്‍ നേത്യത്വം നല്കി. ഷാഹിദ് ദാവൂദ് സ്വാഗതവും നിസാര്‍ നങ്ങാരത്ത് നന്ദിയും പറഞ്ഞു.