
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു
ഷാര്‍ജ : അടുത്ത രണ്ടു വര്‍ഷവും ഷാര്‍ജയില്‍ വാടക നിരക്ക് ഉയര്‍ന്ന നിലയില്‍ തന്നെ തുടരാന്‍ സാധ്യത. പുതിയ താമസക്കാരുടെ കുത്തൊഴുക്കാണ് ഇതിന്റെ പ്രധാന കാരണം. മറ്റു എമിറേറ്റുകളെ അപേക്ഷിച്ച് ഇവിടെ വാടക കുറവാണെങ്കിലും ഈയിടെ 5 മുതല്‍ 10 ശതമാനം വരെയാണ് വര്‍ധനവുണ്ടായത്. ഷാര്‍ജയിലെ ജനസംഖ്യാ വര്‍ധനവും ഇതിന് ആക്കം കൂട്ടുന്നു. 2022ലെ സെന്‍സസ് പ്രകാരം എമിറേറ്റിലെ ജനസംഖ്യ 1.8 ദശലക്ഷത്തിലെത്തിയിട്ടുണ്ട്. 2015 ല്‍ 1.4 ദശലക്ഷമായിരുന്നു ജനസംഖ്യ.