
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
അബുദാബി : യുഎഇയില്‍ ഇന്നും നേരിയ മഴക്ക് സാധ്യത. അതേസമയം രാത്രി അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു. വടക്കു കിഴക്കു പ്രദേശങ്ങളിലാണ് നേരയ മഴക്ക് സാധ്യതയുള്ളത്. ഇവിടെ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പ്രവചിച്ചു.