യുഎഇയും ന്യൂസിലന്റും സാമ്പത്തിക സഹകരണ കരാറില്‍ ഒപ്പുവച്ചു
കുവൈത്ത് സിറ്റി : കുവൈത്തില്‍ മൊബൈല്‍ ഫോണ്‍ റീട്ടെയില്‍ വ്യാപാരികളുടെ കൂട്ടായ്മ ‘കുവൈത്ത് മൊബൈല്‍ ഫോണ്‍ റീടെയിലേഴ്സ് അസോസിയേഷന്’ (കെഎംപിആര്എ) രൂപീക രിച്ചു. യോഗം സജീര്‍ സാഫോസ് ഉദ്ഘാടനം ചെയ്തു. സുഹൈല്‍ അബൂബക്കര്‍ അധ്യക്ഷനായി. മഹ്ശൂഖ് ജലീല്‍ പ്രസംഗിച്ചു. സമീര്‍ പ്ലാസ സ്വാഗതവും കെപി ഉമ്മര്‍ നന്ദിയും പറഞ്ഞു. അംഗ ത്വ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താനും ഏരിയ കമ്മിറ്റികള്‍ രൂപീകരിക്കാനും തീരുമാനിച്ചു. ഭാരവാഹികളായി സജീര്‍ സാഫോസ് (രക്ഷാധികാരി),സുഹൈല്‍ അബൂബക്കര്‍(പ്രസിഡന്റ്),ഷംനാസ്, മുഹമ്മദലി ഉത്തര്‍പ്രദേശ്(വൈപ്രസിഡന്റുമാര്),സമീര്‍ പ്ലാസ(ജനറല്‍ സെക്രട്ടറി),ജലീല്‍,മഹ്ശൂഖ്,ആഷിക്(ജോ.സെക്രട്ടറിമാര്‍),കെപി ഉമ്മര്‍(ട്രഷ).