
ഇറാഖ് ഉപപ്രധാനമന്ത്രി ഫുആദ് മുഹമ്മദ് ഹുസൈന് യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
ദുബൈ : മെട്രോ സമയം ജനുവരി 12ന് രവിലെ എട്ടു മണിക്കു പകരം അഞ്ചു മണിക്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഇതേ ദിവസം നടക്കാനിരിക്കുന്ന ദുബൈ മാരത്തണിന് ഗതാഗത സൗകര്യം സുഗമമാക്കുന്നതിനാണ് മെട്രോ സമയം നീട്ടുന്നത്. വന്‍ ജനപ്രീതിയാര്‍ജ്ജിച്ച മാരത്തണിന്റെ 24ാം പതിപ്പില്‍ രാവിലെ 6 മുതല്‍ 42 കിലോമീറ്റര്‍ ചലഞ്ചിനായി ആയിരക്കണക്കിന് ആളുകള്‍ റോഡിലിറങ്ങും. ദുബൈ സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന മാരത്തണ്‍ മദീന ജുമൈറക്ക് എതിര്‍വശത്തുള്ള ഉമ്മു സുഖീം റോഡിലാണ് നടക്കുക.