മാതാവിന്റെയും കുട്ടികളുടെയും അവകാശങ്ങളില്‍ പരിഷ്കാരങ്ങളുമായി യുഎഇ
അബുദബി : നീലേശ്വരം കമ്മാടം സുന്നി ജമാഅത്ത് ജിസിസി ക ണ്വന്ഷനി ല്‍ പ്രസിഡന്റ് എല്‍.അബൂബക്കര്‍ അധ്യക്ഷനായി. സെക്രട്ടറി അമീര്‍ കുളങ്കര വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അബ്ദുല്‍ ലത്തീഫ് ദാരിമി പ്രാത്ഥന നിര്‍വഹിച്ചു. തുടര്‍ന്ന് ജിസിസി രാജ്യങ്ങളിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി വിപുലമായ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി അബ്ദുന്നാസര്‍ മൂലക്കല്(പ്രസിഡന്റ്),യൂസഫ് ബാനം,ഹാരിസ് കുളത്തിങ്കല്‍(വൈസ് പ്രസിഡന്റമാര്‍),സുനീര്‍ കമ്മാടം(ജനറല്‍ സെക്രട്ടറി),അഷ്റഫ് അഹ്മദ് ബാനം, ശംസുദ്ദീന്‍ നെല്ലിയര(സെക്രട്ടറിമാര്‍),മുഹമ്മദ് കുഞ്ഞി ബാനം(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ജിസിസി പ്രതിനിധികളായി അസ്കര്‍ കേറ്റത്തില്‍(സഊദി അറേബ്യ),അജീര്‍ കുളങ്കര(കുവൈത്ത്),അമീര്‍ കുളങ്കര(ഖത്തര്‍),എന്നിവരെയും വിദേശ പ്രതിനിധികളായി അഹ്്മദ്കുഞ്ഞി(ഓസ്ട്രേലിയ),അനസ് കെപി(കൊറിയ) എന്നിവരെയും പ്രവര്‍ത്തക സമിതി അംഗങ്ങളായി ഹുസൈന് തങ്ങള്‍,സക്കരിയ കേറ്റത്തില്‍,ജമീല്‍ മുലപ്പാറ,അബൂബക്കര്‍ മുലപ്പാറ,ജാഫര്‍ നെല്ലിയേര,അമീര്‍ ബാനം,അമീര്‍ കുളങ്കര,ലത്തീഫ് ദാരിമി,സത്താര്‍ അഹ്മദ് ബാനം,റസാഖ് ബാനംറോഡ്,മുശ്താഖ്,അഷ്റഫ് കാരാട്ട് എന്നിവരെയും തിരഞ്ഞെടുത്തു.