
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര്‍ ഘോബാഷ്
ഷാര്‍ജ : കെഎംസിസി ഇരിക്കൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഷാര്‍ജ കെഎംസിസി മുന്‍ സംസ്ഥാന സെക്രട്ടറി ബഷീര്‍ ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് യാസിര്‍ ഉളിക്കലല് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി നദീര്‍ ഇരിക്കൂര്‍ സ്വാഗതം പറഞ്ഞു. ദുബൈ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് മുനീര്‍ കണ്ണൂര്‍,നിസ്താര്‍ ഇരിക്കൂര്‍ എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫി സമ്മാനിച്ചു. മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് കണ്ണൂര്‍ ജില്ലാ ആക്ടിങ് പ്രസിഡന്റ് നസീര്‍ കുത്തുപറമ്പ് ട്രോഫി നല്കി. ബാസിത് നന്ദി പറഞ്ഞു.