മാതാവിന്റെയും കുട്ടികളുടെയും അവകാശങ്ങളില്‍ പരിഷ്കാരങ്ങളുമായി യുഎഇ
അബുദാബി : ചെറിയ അപകടങ്ങളില്‍ പെടുന്ന വാഹനങ്ങള്‍ സാദ് വരുന്നതുവരെ കാത്തുനില്‍ക്കാ തെ ഉടന്‍ മാറ്റിയിടണമെന്ന് അബുദാബി പൊലീസ് അറിയിച്ചു. ചെറിയ അപകടങ്ങള്‍ നടക്കുമ്പോള്‍ പോലും ഗതാഗതത്തിന് തടസം നേരിടുകയും റോഡ് ബ്ലോക്കായി മാറുന്ന അവസ്ഥയുണ്ടാകുകയും ചെയ്യുന്നുണ്ട്. ഇത് സുഗമമായ ഗതാഗത സൗകര്യത്തിന് തടസമാകുന്ന പശ്ചാത്തലത്തിലാണ് പൊലീസ് ഇക്കാര്യം ആവര്‍ത്തിച്ചു അറിയിച്ചിട്ടുള്ളത്.